Ticker

6/recent/ticker-posts

അതിവേഗം വളരുന്ന തിരുവനന്തപുരം നഗരത്തിന് വേണ്ടത് ലോകോത്തര നിലവാരത്തിലുള്ള അടിസ്ഥാന സൗകര്യം



തിരുവനന്തപുരം നഗരം കേരളത്തിൻ്റെ  തലസ്ഥാന മഹാനഗരം ആണ്.  ഈ നഗരത്തിന് വേണ്ടത് ഇനി മനോഹരമായ രൂപകൽപനയാണ് തിരുവനന്തപുരം നഗരസഭയുടെ ഭാഗത്ത് നിന്നും.






പ്രധാനപ്പെട്ട സ്ഥലങ്ങളിൽ ഇരിപ്പിടങ്ങളും, പബ്ലിക് ടോയ്‌ലറ്റ് കോംപ്ലക്സ്, വേസ്റ്റ് ബിൻ, പിപിപി മോഡലിൽ വേസ്റ്റ് പ്ലാൻറ് തുടങ്ങിയവയാണ്.  കൂടുതൽ നടപ്പാതകളും, നൈറ്റ് ലൈഫും നഗരത്തിൽ പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്.





യൂറോപ്പ് മാതൃകയിൽ നിലവിലെ തലസ്ഥാന നഗരത്തെ മാറ്റേണ്ടതുണ്ട്.  നിലവിലെ തലസ്ഥാനത്തിന് ചുറ്റും വ്യാവസായിക നഗരം ഉയരുകയാണ്.  നിലവിലെ തലസ്ഥാന നഗരത്തിൽ സർക്കാർ ആസ്ഥാന മന്ദിരങ്ങളും, പൈതൃക മന്ദിരങ്ങളും, പാർക്കുകളും, തുറന്ന ഇടങ്ങളും, മൃഗശാലകളും,  മ്യൂസിയങ്ങളും   കൊണ്ടും സമ്പന്നമാണ്.  ഇവിടം കേന്ദ്രികരിച്ച് ഗ്ലോബൽ സിറ്റി നിലവാരത്തിലേക്ക് ഉയർത്തേണ്ടതുണ്ട്.



Post a Comment

0 Comments