കേന്ദ്ര സർക്കാരിന്റെ ഭാരത് മാല പദ്ധതിയ്ക്ക് അംഗീകാരം ലഭിച്ചു. ഇതോടെ, കേരളത്തിൽ മുഴുവൻ നേട്ടമാകുന്ന വിധത്തിലുള്ള പാതയാകും ഒരുങ്ങുക. മുംബൈ - കൊച്ചി - ട്രിവാൻഡ്രം - കന്യാകുമാരി പാതയാണ് ഇതോടെ യാഥാർഥ്യം ആകുന്നത്, ഗുണമെന്നത് വളരെ കൂടുതൽ സമയം ലാഭിക്കാൻ കഴിയും എന്നതാണ്.
0 Comments