ഇന്ത്യയിലെ ഏറ്റവും മികച്ച ഉപനഗരങ്ങള്‍ അഥവ ടൌണ്‍ഷിപ്പുകളില്‍ ആദ്യ പത്തില്‍ തിരുവനന്തപുരം നഗരത്തിന്‍റെ മുഖച്ഛായ മാറ്റിയ ടെക്നോപാര്‍ക്കും!
ജെഎല്‍എല്‍ ഇന്ത്യ നടത്തിയ പഠനത്തില്‍ ആണ് ടെക്നോപാര്‍ക്ക് മറ്റ് സാറ്റലൈറ്റ് നഗരങ്ങള്‍ക്കൊപ്പം ഇടംപിടിച്ചത്. പഠനത്തില്‍ പ്രധാനമായും ഉള്‍പ്പെടുത്തിയത് സാറ്റലൈറ്റ് നഗരങ്ങളും, ടൌണ്‍ഷിപ്പ് പ്രദേശങ്ങളുമായിരുന്നു.
ജീവിത നിലവാരം, തൊഴിലവസരങ്ങള്‍, മികച്ച യാത്ര സൗകര്യം, ഇവിടെ താമസിക്കുന്നവര്‍ക്ക് തോന്നുന്ന അഭിമാനം, ഇവ മുന്‍നിര്‍ത്തി ആണ് ഈ ലിസ്റ്റ് തയ്യാറാക്കിയിട്ടുള്ളത്. ഇതോട് കൂടി ടെക്നോപാര്‍ക്ക് ഏഷ്യയിലെ വലിയ ഐടി പാര്‍ക്ക് എന്നതിലുപരി ഇന്ത്യയിലെ ആദ്യ മികച്ച പത്ത് ടൌണ്‍ഷിപ്പ്/ഉപനഗരത്തില്‍ ഇടം പിടിച്ചു കഴിഞ്ഞു. ഇന്ത്യയില്‍ തന്നെ ഏറ്റവും നിലവാരം കൂടിയ ഐടി പാര്‍ക്കുകളില്‍ ഒന്നാണ് ടെക്നോപാര്‍ക്ക്, ഒറാക്കിള്‍ ഉള്‍പ്പെടെയുള്ള വമ്പന്‍ കമ്പനികള്‍ ഇവിടേയ്ക്ക് ചേക്കേറി കഴിഞ്ഞു. മാത്രം അല്ല, ഫേസ് മൂന്നില്‍ കൂറ്റന്‍ മാളുകളും, ഫൈവ് സ്റ്റാര്‍ ഹോട്ടലുകളും, കണ്‍വന്‍ഷന്‍ സെന്‍റര്‍ ഉള്‍പ്പെടെയുള്ള വിദേശ നിക്ഷേപവും വരുന്നുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ ഈ ലിങ്കില്‍

0 Comments