മൂന്ന് നില റോഡ് വരുന്നു ട്രിവാൻഡ്രത്ത് , സംഗതി സത്യമാണ്. റോഡുകൾ വീതി കൂട്ടുന്നതിന്റെ ഭാഗമായി ഒരുപാട് സാമ്പത്തിക നഷ്‌ടം സർക്കാരിന് ഭൂമി ഏറ്റെടുക്കുന്നത് വഴി നഷ്‌ടമാകുന്നുണ്ട്. ഇതിനു പരിഹാരമായി മരാമത്ത് വകുപ്പ് ട്രിവാൻഡ്രത്ത് പരീക്ഷണാർത്ഥം ഒരു കിലോമീറ്റർ നടപ്പിലാക്കുന്ന പദ്ധതിയാണിത്. വിജയിച്ചാൽ മറ്റുള്ള സ്ഥലങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കും. ഇതിനായുള്ള എസ്റ്റിമേറ്റ് തയ്യാറാക്കുന്നുണ്ടെന്നു മന്ത്രി സുധാകരൻ പറഞ്ഞു.

4 Comments
അടിപൊളി
ReplyDeleteഇത് ആറ്റിങ്ങലിലും നടപ്പാക്കിയാൽ ഏറെ ഗുണം ചെയ്യും
ReplyDeletevo venda
Deleteവികസന തലസ്ഥാനം
ReplyDelete