ഡല്‍ഹിയിലെ മോശം കാലാവസ്ഥയും, പുക പടലങ്ങളും മറ്റും കാരണം കളികള്‍ തിരുവനന്തപുരത്ത് വരാന്‍ സാധ്യത ഏറുന്നു, ഐപിഎല്‍ കേരളത്തില്‍ വലിയ വിജയമാകുന്നതോടെ കേരളത്തിന് സ്വന്തമായ ഒരു ടീമിന് പ്രതീക്ഷ ഏറുന്നു. ഇതിനോടകം കെസിഎ ചരട് വലികള്‍ ആരംഭിച്ചിട്ടുണ്ട്, കൂടാതെ സഞ്ജു ടീം മാനേജ്മെന്‍റ് ആയി സംസാരിക്കും എന്ന് ഒരു ഇന്‍റര്‍വ്യൂവില്‍ പറയുകയുണ്ടായി.
കേരളത്തില്‍ ഏറെ വേഗത്തില്‍ ടിക്കറ്റ് വില്പന നടന്ന ക്രിക്കറ്റ് ആണ് തലസ്ഥാനത്ത് അരങ്ങേറിയത്], മഴയത്തും കളിയ്ക്കായി കാത്തിരുന്ന ക്ഷമയുള്ള കാണികള്‍ ആയിരുന്നു തലസ്ഥാനത്ത് ഉണ്ടായിരുന്നത്, മാന്യതയില്‍ ഒന്നാമത് എത്തി തലസ്ഥാനത്തെ കാണി കൂട്ടങ്ങള്‍! ഇന്ത്യയുടെ യാതൊരു കളിയ്ക്കും വിജയം മാത്രം സംഭാവന നല്‍കിയ സ്റ്റേഡിയമാണ് എന്ന ചരിത്രം സാഫിലൂടെ ഫുട്ബോള്‍ കളിക്കും, ICC T20 യിലൂടെ ക്രിക്കറ്റ് കളിയ്ക്കും തെളിയിക്കുന്നു.

0 Comments