Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ട്രിവാൻഡ്രം എയർപോർട്ട്:  യൂസർഫീ വർദ്ധനവ് പിൻവലിച്ചേക്കും!

 എയർപോർട്ടിൽ യൂസർ ഡെവലപ്പ്മെന്റ് ഫീ അറുപത്തഞ്ച് ശതമാനം വർധനവിനെ ചൊല്ലി ശശി തരൂർ ആശങ്ക കത്ത് രൂപേണയും അല്ലാതേയും പലതവണ അധികൃതരെ അറിയിച്ചിരുന്നു. തുടർന്ന് അദ്ദേഹം AERA ചെയർമാൻ ശ്രി സുബ്രമണ്യൻ മച്ചന്ദ്രനാഥനുമായി കൂടികാഴ്ച്ച നടത്തിയതിന്റെ പശ്ചാത്തലത്തിൽ അദ്ദേഹം യൂസർ ഫീ വർദ്ധനവ് സംബന്ധിച്ച നടപടി എത്രയും പെട്ടന്ന് പുനഃപരിശോധിക്കുമെന്ന്  ഉറപ്പ് നൽകിയിട്ടുണ്ട്. 


ട്രിവാൻഡ്രം എയർപോർട്ട് വികസനത്തിനും പുതിയ സർവീസുകൾക്കുമുള്ള വിലങ്ങ് തടിയായിരുന്നു ഈ യൂസർഫീ വർദ്ധനവ്.  എത്രയും വേഗം ഒരു തീരുമാനം ഉണ്ടാകട്ടെ അധികൃതരുടെ ഭാഗത്ത് നിന്നുമെന്ന് ആഗ്രഹിക്കുന്നു.  ജനപ്രതിനിധികൾ യഥാസമയം പ്രതികരിച്ചില്ലെങ്കിൽ പലതും നമുക്ക് നഷ്‌ടമാകും, ജനപ്രതിനിധികൾ എല്ലാം അറിയുന്നവർ അല്ല, അവർക്ക് നിരന്തരം പ്രൊപ്പോസലുകളും നിവേദനങ്ങളും ജനങ്ങൾ നൽകണം.

Post a Comment

0 Comments

Disqus Shortname

sigma-2

Comments System

web/disqus/facebook

Disqus Shortname

designcart

Ad Code

Responsive Advertisement